Surprise Me!

Several Resigned In Support Of BJP MLA Ketan Inamdar In Gujarat | Oneindia Malayalam

2020-01-24 598 Dailymotion

Several Resigned In Support Of BJP MLA Ketan Inamdar In Gujarat <br /><br />പ്രധാനമന്ത്രിയുടെ നാട്ടിൽ ബിജെപിക്ക് കനത്ത തിരിച്ചടി. പാർട്ടിയിലെ ശക്തനും എംഎൽഎയുമായ നേതാവിൻറെ രാജിയെത്തുടർന്നാണ് പാർട്ടിയിൽ കലാപക്കൊടി ഉയർന്നത്. വഡോദര ജില്ലയിലെ സാവ്ളി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ കേതൻ ഇനാംദാറാണ് കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ചത്.

Buy Now on CodeCanyon